SPECIAL REPORTതല പോയാലും ജനങ്ങള്‍ക്കൊപ്പമെന്ന് ജനീഷ്കുമാറിന്റെ പോസ്റ്റ്; കാടിറങ്ങുന്ന വന്യമൃഗങ്ങളെ കൊല്ലണമെന്നത് സിപിഎം നിലപാടെന്ന് ജില്ലാ സെക്രട്ടറി; എംഎല്‍എ അതിരു വിട്ടെന്ന് വനംവകുപ്പ് ജീവനക്കാരും; കോന്നി എംഎല്‍എയ്ക്ക് പിന്തുണയുമായി മലയോര കര്‍ഷകരും ജോസ് കെ. മാണിയുംസ്വന്തം ലേഖകൻ14 May 2025 9:32 PM IST